വനിതാ താരത്തിനുള്ള ബാലൺദ്യോർ- അലെക്‌സിയ പുട്ടെല്ലാസ് (ബാഴ്‌സലോണ)

മികച്ച യുവതാരം - പെഡ്രി (ബാഴ്‌സലോണ)

മികച്ച ഗോൾ കീപ്പർ - ജിയാൻ ലൂജി ഡൊണ്ണറുമ്മ (പി.എസ്.ജി.)

മികച്ച സ്‌ട്രൈക്കർ - റോബർട്ട് ലെവൻഡോവ്‌സ്‌കി (ബയേൺ മ്യൂണിക്‌)

മികച്ച ക്ലബ്ബ് - ചെൽസി