ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഇപ്പോഴത്തെ ജീവിതം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ...

ചെടിനനയ്ക്കുന്ന ജസ്‌പ്രീത് ബുംറ, മകനൊപ്പം കളിയുമായി ശിഖർ ധവാൻ, വീട് വൃത്തിയാക്കുന്ന ശ്രേയസ് അയ്യർ, മകൾക്കൊപ്പം ചെടിനനയ്ക്കുന്ന ചേതേശ്വർ പുജാര