പാകിസ്താൻ അതിശക്തമായ ടീമാണ്. മത്സരത്തിന്റെ ഗതിമാറ്റാൻ ശേഷിയുള്ള ഒട്ടേറെ കളിക്കാർ അവർക്കൊപ്പമുണ്ട്. ലോകകപ്പിൽ പാകിസ്താനെതിരേ എല്ലാ കളിയും ജയിച്ചു എന്ന റെക്കോഡിനെപ്പറ്റി ആലോചിച്ചിട്ട് കാര്യമില്ല, ഏറ്റവുംനന്നായി കളിച്ചാലേ ഞായറാഴ്ച ജയിക്കാനാകൂ.

# വിരാട് കോലി

ഇന്ത്യൻ ക്യാപ്റ്റൻ

കഴിഞ്ഞകാലത്തെ കുറിച്ചോർത്ത് ഞങ്ങൾ തലപുകയ്ക്കുന്നില്ല. ഈ ലോകകപ്പിൽ ഞങ്ങളുടെ കരുത്ത് പരമാവധി ഉപയോഗിക്കും. നല്ല ക്രിക്കറ്റ് കളിക്കും, മികച്ച റിസൽട്ടുണ്ടാക്കും. ഞങ്ങൾക്ക് സമ്മർദങ്ങളില്ല. ശാന്തമനസ്സോടെ മത്സരത്തെ നേരിടും.

- ബാബർ അസം, പാകിസ്താൻ ക്യാപ്റ്റൻ