: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി ധരിച്ച് ശിഖർ ധവാൻ (ട്വിറ്റർ ചിത്രം). ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന, ട്വന്റി 20 പരമ്പരകളിൽ ഇന്ത്യ പുതിയ ജേഴ്‌സിയിൽ ഇറങ്ങും. ‘പുതിയ ജേഴ്‌സി, പുതിയ പ്രചോദനം, കളിക്കാൻ തയ്യാർ’ എന്ന അടിക്കുറിപ്പോടെയാണ് ധവാൻ ചിത്രം പങ്കുവെച്ചത്.