മുഖാമുഖം

കളി 5

ഇന്ത്യ ജയിച്ചത് 5

പാകിസ്താൻ 0

ഉയർന്ന ടീം സ്‌കോർ

ഇന്ത്യ 157

പാകിസ്താൻ 152

കുറഞ്ഞ ടീം സ്‌കോർ

ഇന്ത്യ 119

പാകിസ്താൻ 118

ചരിത്രം

2016

ഇന്ത്യക്ക് ആറുവിക്കറ്റ് ജയം

സ്‌കോർ: പാകിസ്താൻ 18 ഓവറിൽ 5/118

ഇന്ത്യ-15.5 ഓവറിൽ 4/119

കളിയിലെ താരം -വിരാട് കോലി

2014

ഇന്ത്യക്ക് ഏഴു വിക്കറ്റ്

സ്‌കോർ: പാകിസ്താൻ 20 ഓവറിൽ 7/130

ഇന്ത്യ-18.3 ഓവറിൽ 3/131

കളിയിലെ താരം -അമിത് മിശ്ര

2012

ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം

സ്‌കോർ: പാകിസ്താൻ 19.4 ഓവറിൽ 128

ഇന്ത്യ-17 ഓവറിൽ 2/129

കളിയിലെ താരം-വിരാട് കോലി

2007

(ഗ്രൂപ്പ് ഘട്ടം)

മാച്ച് ടൈ, ബൗൾഡ് ഔട്ടിൽ ഇന്ത്യ

സ്‌കോർ: ഇന്ത്യ ഓവറിൽ 9/141

പാകിസ്താൻ 20 ഓവറിൽ 7/141

കളിയിലെ താരം-മുഹമ്മദ് ആസിഫ് (പാകിസ്താൻ)

ഫൈനൽ

ഇന്ത്യക്ക് അഞ്ച് റൺസ് ജയം

സ്‌കോർ-ഇന്ത്യ 20 ഓവറിൽ 5/157

പാകിസ്താൻ-19.3 ഓവറിൽ 152

കളിയിലെ താരം- ഇർഫാൻ പഠാൻ

-------------------

ഇന്ത്യ

റാങ്ക്-2

കളി- 33

ജയം- 20

തോൽവി 11

ടൈ 1

ഫലമില്ലാത്തത് 1

വിജയശരാശരി 64.06

കിരീടം-2007

പാകിസ്താൻ

റാങ്ക്-3

കളി-34

ജയം-19

തോൽവി-14

ടൈ 1

ഫലമില്ലാത്തത് 0

വിജയശരാശരി 57.35

കിരീടം-2009