ലോകകപ്പിനെത്തുന്ന ടീമുകളുടെ

ടോപ് സ്കോററും വിക്കറ്റ് വേട്ടക്കാരനും

ബാറ്റിങ്

വിരാട് കോലി (ഇന്ത്യ) 3159

മാർട്ടിൻ ഗപ്റ്റിൽ (ന്യൂസീലൻഡ്) 2939

പോൾ സ്റ്റർലിങ് (അയർലൻഡ്) 2532

ആരോൺ ഫിഞ്ച് (ഓസ്‌ട്രേലിയ) 2473

ഒയിൻ മോർഗൻ (ഇംഗ്ലണ്ട്) 2360

മുഹമ്മദ് ഹാഫിസ് (പാകിസ്താൻ) 2429

ഷാക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്) 1871

ക്രിസ് ഗെയ്ൽ (വിൻഡീസ്) 1854

ക്വിന്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) 1758

റിച്ചാർഡ് ബാരിങ്ടൺ (സ്കോട്ട്‌ലൻഡ്) 1620

കുശാൽ പെരേര (ശ്രീലങ്ക) 1427

മുഹമ്മദ് നബി (അഫ്ഗാനിസ്താൻ) 1396

ബൗളിങ്

ഷാക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്) 115

ടിം സൗത്തി (ന്യൂസീലൻഡ്) 99

റാഷിദ് ഖാൻ (അഫ്ഗാനിസ്താൻ) 95

മുസ്താഫിസുർ റഹ്മാൻ (ബംഗ്ലാദേശ്) 82

ജോർജ് ഡോക്‌റെൽ (അയർലൻഡ്) 76

ഡ്വയ്ൻ ബ്രാവോ (വിൻഡീസ്) 76

ക്രിസ് ജോർഡാൻ (ഇംഗ്ലണ്ട്) 73

യുസ്‌വേന്ദ്ര ചാഹൽ (ഇന്ത്യ) 63

മുഹമ്മദ് ഹാഫീസ് (പാകിസ്താൻ) 60

സഫിയാൻ ഷെരീഫ് (സ്‌കോട്ട്‌ലൻഡ്) 55

ആദം സാപ (ഓസ്‌ട്രേലിയ) 52

ടബ്രെയ്‌സ് ഷെംസി (ദക്ഷിണാഫ്രിക്ക) 49

വനിന്ദു ഹസരംഗ (ശ്രീലങ്ക) 39