2007

ഇന്ത്യ

ഫൈനലിൽ പാകിസ്താനെ അഞ്ച് റൺസിന് തോൽപ്പിച്ചു

2009

പാകിസ്താൻ

ഫൈനലിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചു

2010

ഇംഗ്ലണ്ട്

ഫൈനലിൽ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു

2012

വെസ്റ്റ് ഇൻഡീസ്

ഫൈനലിൽ ശ്രീലങ്കക്കെതിരേ 36 റൺസ് ജയം

2014

ശ്രീലങ്ക

ഫൈനലിൽ ഇന്ത്യയെ ആറ്്‌ വിക്കറ്റിന് തോൽപ്പിച്ചു.

2016

വെസ്റ്റ് ഇൻഡീസ്

ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ നാല് വിക്കറ്റ് ജയം