ആതിഥേയർ എന്നനിലയ്ക്ക് ഇന്ത്യയും ലോകറാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, വെസ്റ്റിൻഡീസ്, പാകിസ്താൻ, അഫ്ഗാനിസ്താൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും ടൂർണമെന്റിന് നേരിട്ട് യോഗ്യതനേടി. ഇക്കഴിഞ്ഞ ദിവസങ്ങളിൽനടന്ന യോഗ്യതാമത്സരങ്ങളിൽ ഇരു ഗ്രൂപ്പുകളിലായി ആദ്യ രണ്ടു സ്ഥാനങ്ങൾ നേടി ശ്രീലങ്ക, അയർലൻഡ്, സ്‌കോട്‌ലൻഡ്, ബംഗ്ലാദേശ് എന്നീ ടീമുകളും ഫൈനൽറൗണ്ടിന് യോഗ്യതനേടി.

ഫൈനൽ റൗണ്ടിൽ ഇരു ഗ്രൂപ്പുകളിലുമായി ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന നാലു ടീമുകൾ സെമിഫൈനലിൽ എത്തും.

ട്വന്റി 20 ലോകകപ്പ് ഫിക്സ്ചർ

ഗ്രൂപ്പ് 1: ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ്

ഗ്രൂപ്പ് 2: ഇന്ത്യ, പാകിസ്താൻ, ന്യൂസീലൻഡ്, അഫ്ഗാനിസ്താൻ, അയർലൻഡ്, സ്‌കോട്‌ലൻഡ്.

തീയതി മത്സരം സമയം വേദി

ഒക്ടോബർ 23 ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക 3.30 അബുദാബി

ഒക്ടോ. 23 ഇംഗ്ലണ്ട്-വെസ്റ്റിൻഡീസ് 7.30 ദുബായ്

ഒക്ടോ. 24 ശ്രീലങ്ക-ബംഗ്ലാദേശ് 3.30 ഷാർജ

ഒക്ടോ. 24 ഇന്ത്യ-പാകിസ്താൻ 7.30 ദുബായ്

ഒക്ടോ. 25 അഫ്ഗാനിസ്താൻ-സ്‌കോട്‌ലൻഡ് 7.30 ഷാർജ

ഒക്ടോ. 26 ദക്ഷിണാഫ്രിക്ക-വെസ്റ്റിൻഡീസ് 3.30 ദുബായ്

ഒക്ടോ. 26 പാകിസ്താൻ-ന്യൂസീലൻഡ് 7.30 ഷാർജ

ഒക്ടോ. 27 ഇംഗ്ലണ്ട്-ബംഗ്ലാദേശ് 3.30 അബുദാബി

ഒക്ടോ. 27 സ്‌കോട്‌ലൻഡ്-അയർലൻഡ് 7.30 അബുദാബി

ഒക്ടോ. 28 ഓസ്‌ട്രേലിയ-ശ്രീലങ്ക 7.30 ദുബായ്

ഒക്ടോ. 29 വെസ്റ്റിൻഡീസ്-ബംഗ്ലാദേശ് 3.30 ഷാർജ

ഒക്ടോ. 29 അഫ്ഗാനിസ്താൻ-പാകിസ്താൻ 7.30 ദുബായ്

ഒക്ടോ. 30 ദക്ഷിണാഫ്രിക്ക-ശ്രീലങ്ക 3.30 ഷാർജ

ഒക്ടോ. 30 ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ 7.30 ദുബായ്

ഒക്ടോ. 31 അഫ്ഗാനിസ്താൻ-അയർലൻഡ് 3.30 അബുദാബി

ഒക്ടോ. 31 ഇന്ത്യ-ന്യൂസീലൻഡ് 7.30 ദുബായ്

നവംബർ 1 ഇംഗ്ലണ്ട്-ശ്രീലങ്ക 7.30 ഷാർജ

നവം.2 ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് 3.30 അബുദാബി

നവം.2 പാകിസ്താൻ-അയർലൻഡ് 7.30 അബുദാബി

നവം 3 ന്യൂസീലൻഡ്-സ്‌കോട്‌ലൻഡ് 3.30 ദുബായ്

നവം 3 ഇന്ത്യ-അഫ്ഗാനിസ്താൻ 7.30 അബുദാബി

നവം 4 ഓസ്‌ട്രേലിയ-ബംഗ്ലാദേശ് 3.30 ദുബായ്

നവം 4 വെസ്റ്റിൻഡീസ്-ശ്രീലങ്ക 7.30 അബുദാബി

നവം 5 ന്യൂസീലൻഡ്-അയർലൻഡ് 3.30 ഷാർജ

നവം 5 ഇന്ത്യ-സ്‌കോട്‌ലൻഡ് 7.30 ദുബായ്

നവം 6 ഓസ്‌ട്രേലിയ-വെസ്റ്റിൻഡീസ് 3.30 അബുദാബി

നവം 6 ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക 7.30 ഷാർജ

നവം 7 ന്യൂസീലൻഡ്-അഫഗാനിസ്താൻ 3.30 അബുദാബി

നവം 7 പാകിസ്താൻ-സ്‌കോട്‌ലൻഡ് 7.30 ഷാർജ

നവം 8 ഇന്ത്യ-അയർലൻഡ് 7.30 ദുബായ്

സെമി ഫൈനൽ

നവംബർ 10 - ഗ്രൂപ്പ് 1 വിജയികൾ - ഗ്രൂപ്പ് 2 രണ്ടാംസ്ഥാനക്കാർ 7.30 അബുദാബി

നവംബർ 11 ഗ്രൂപ്പ് 2 വിജയികൾ-ഗ്രൂപ്പ് 1 രണ്ടാംസ്ഥാനക്കാർ 7.30 ദുബായ്

ഫൈനൽ

നവംബർ: 14 7.30 ദുബായ്

* മത്സരങ്ങൾ ഇന്ത്യൻ സമയം വൈകീട്ട് 3.30-നും രാത്രി 7.30-നും