ടോക്യോ: ഒളിമ്പിക്സിൽനിന്ന് കോവിഡ്മൂലമുള്ള ആദ്യപിന്മാറ്റം. ചിലി തായ്ക്വാൻഡോ താരമാണ് പിന്മാറിയത്. ചിലി ഒളിമ്പിക് കമ്മിറ്റി ഇക്കാര്യം സ്ഥിരീകരിച്ചു.

ടോക്യോയിലെത്തിയ കായികതാരങ്ങളിൽ ഇതുവരെ എട്ടുപേരെയാണ് കോവിഡ് രോഗം ബാധിച്ചത്.

കഴിഞ്ഞദിവസം രണ്ട് മെക്‌സിക്കൻ ബേസ്‌ബോൾ താരങ്ങൾ കോവിഡ് പോസിറ്റീവായിരുന്നു.