ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കുശേഷം നാട്ടിലെത്തിയ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് പിതാവിന്റെ കല്ലറയിൽ പ്രാർഥിക്കുന്നു. സിറാജ് ഓസ്‌ട്രേലിയയിലെത്തിയപ്പോഴാണ് നവംബർ 20-ന് പിതാവ് മുഹമ്മദ് ഗൗസ് ഹൈദരാബാദിൽ അന്തരിച്ചത്. അന്ന് ഓസ്‌ടേലിയയിൽ തുടരാൻ തീരുമാനിച്ച സിറാജ്, അരങ്ങേറ്റ ടെസ്റ്റിൽ 13 വിക്കറ്റ് നേടി ഇന്ത്യയുടെ പരമ്പര വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.