കണ്ണൂർ സർവകലാശാല അത്‌ലറ്റിക് മീറ്റ് മത്സരഫലം:

പുരുഷവിഭാഗം (ഒന്നും രണ്ടും സ്ഥാനം നേടിയവർ)

100 മീറ്റർ: പി.ആർ. ജിത്ത് രാജ്- കാസർകോട് ഗവ. കോളേജ്, പി.ടി.പി. മുഹമ്മദ് നസീബ് - സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ

400 മീറ്റർ: പി. ബിബിൻ കുമാർ- സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, പി. അജ്നാസ് - എസ്. എൻ. കോളേജ്

1500 മീറ്റർ: സി.പി. അഭിമന്യു - സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, എ.എസ്. ശ്രീരാഗ് - പീപ്പിൾസ്, മുന്നാട്

5000 മീറ്റർ: എ.എസ്. ശ്രീരാഗ് - പീപ്പിൾസ് മുന്നാട്, കെ.എസ്. വിഷ്ണു പ്രസാദ് - പീപ്പിൾസ് മുന്നാട്

110 മീറ്റർ ഹഡിൽസ്: ഇ.പി. ഹബീബ് - പയ്യന്നൂർ കോളേജ്, എം. സനിദ് - കാസർകോട് ഗവ. കോളേജ്

ലോങ് ജംപ്: ഫെബി തോമസ്, സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, വി. രാഹുൽ - സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ

ജാവലിൻ ത്രോ: നിബിൻ ജോൺ - തലശ്ശേരി ബ്രണ്ണൻ, കെ.എസ്. വിഷ്ണു - സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ

ഹൈജംപ്: യദു കൃഷ്ണൻ - പയ്യന്നൂർ കോളേജ്, ഡാനി ജേക്കബ്ബ് - തലശ്ശേരി ബ്രണ്ണൻ

ഷോട്ട്പുട്ട്: കെ.സി. സിദ്ധാർഥ്‌ - നവജ്യോതി, ചെറുപുഴ, നവീൻ ജോർജ് - മാനന്തവാടി ഗവ. കോളേജ്

20 കിലോമീറ്റർ നടത്തം: അമൽ സോമൻ - സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, ഇമ്മാനുവൽ ജോസഫ് - ശ്രീകണ്ഠപുരം കോളേജ്

വനിതാ വിഭാഗം

100 മീറ്റർ: അനു ജോസഫ് - തലശ്ശേരി ബ്രണ്ണൻ, ജെറീന ജോൺ - എസ്.എൻ. കോളേജ്

400 മീറ്റർ: ഡെൽന ഫിലിപ്പ് - തലശ്ശേരി ബ്രണ്ണൻ, പി. എസ്. അഭിരാമി - സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ

1500 മീറ്റർ: സ്റ്റെല്ല മേരി - കണ്ണൂർ വനിത കോളേജ്, ജെ. അശ്വതി - തലശ്ശേരി ബ്രണ്ണൻ

5000 മീറ്റർ: സ്റ്റെല്ല മേരി - കണ്ണൂർ വനിത കോളേജ്, പി. സ്നേഹ- കേയി സാഹിബ്, തളിപ്പറമ്പ്

100 മീറ്റർ ഹഡിൽസ്: ഡെൽന ഫിലിപ്പ് - തലശ്ശേരി ബ്രണ്ണൻ, പി.വി. നവിത- മാടായി കോളേജ്

അഞ്ച്‌ കിലോമീറ്റർ നടത്തം: എസ്. അഞ്ജന - സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, ജി.വിസ്മയ -പീപ്പിൾസ് മുന്നാട്

ലോങ്ജംപ്: അശ്ന ഷാജി - തലശ്ശേരി ബ്രണ്ണൻ, എ.പി. വിസ്മയ - പയ്യന്നൂർ കോളേജ്

ജാവലിൻ ത്രോ: എം.കെ. അക്ഷര- പയ്യന്നൂർ കോളേജ്, കെ.സി. അഞ്ജലി - തലശ്ശേരി ബ്രണ്ണൻ

ഹൈജംപ്: പി. ആർഷ ബാലൻ - മാടായി കോളേജ്, എം.കെ. അക്ഷര- പയ്യന്നൂർ കോളേജ്

ഷോട്ട്പുട്ട്: സി.പി. തൗഫീറ- കാഞ്ഞങ്ങാട് നെഹ്റു കോളേജ്, ജംസീന ഷെറിൻ - കാസർകോട് ഗവ. കോളേജ്.