എ.ടി.കെ. (3): 2014, 2016, 2020
ചെന്നൈയിൻ (2): 2015, 2018
ബെംഗളൂരു (1): 2019
കൂടുതൽ ഗോൾ: ഫെറാൻ കോറോമിനെസ് (സ്പെയിൻ) 48
കൂടുതൽ ഗോൾ നേടിയ ഇന്ത്യൻ താരം: സുനിൽ ഛേത്രി 39
കൂടുതൽ അസിസ്റ്റ്: മാഴ്‌സലീന്യോ (ബ്രസീൽ) 18
കൂടുതൽ മത്സരം: മന്ദർറാവു ദേശായ് 96
കൂടുതൽ ക്ലീൻ ഷീറ്റ്
:സുബ്രതോപാൽ 26