2014
കളി 14
ജയം 5
സമനില 4
തോൽവി 5
ഗോൾ 9
സ്ഥാനം - റണ്ണറപ്പ്
ടോപ് സ്കോറർ - ഇയാൻ ഹ്യൂം (5)
2015
കളി 14
ജയം 3
സമനില 4
തോൽവി 7
ഗോൾ 22
സ്ഥാനം: 8
ടോപ് സ്കോറർ: അന്റോണിയോ ജർമെയ്ൻ, ക്രിസ് ഡാഗ്നൽ (6)
2016
കളി 14
ജയം 6
സമനില 4
തോൽവി 4
ഗോൾ 12
സ്ഥാനം റണ്ണറപ്പ്
ടോപ് സ്കോറർ സി.കെ. വിനീത് 5
2017-18
കളി 18
ജയം 6
സമനില 7
തോൽവി 5
ഗോൾ 20
പൊസിഷൻ 6
ടോപ് സ്കോറർ ഇയാൻ ഹ്യൂം (5)
2018-19
കളി 18
ജയം 2
സമനില 9
തോൽവി 7
ഗോൾ 18
പൊസിഷൻ 9
ടോപ് സ്കോറർ സ്ലാവിസ സ്‌റ്റോയാവോനിച്ച്, മാത്തേജ് പോപ്ലാറ്റ്‌നിക് (4)
2019-20
കളി 18
ജയം 4
സമനില 7
തോൽവി 7
ഗോൾ 29
പൊസിഷൻ 7
ടോപ് സ്കോറർ - ബർത്തലോമ്യു ഒഗ്‌ബെച്ച (15)
------------------
ക്ലബ്ബ് ടോപ് സ്കോറർ-ബർത്തലോമ്യു ഒഗ്‌ബെച്ച (നൈജീരിയ) 15
കൂടുതൽ മത്സരം കളിച്ചത് - സന്ദേശ് ജിംഗാൻ 78