ന്യൂയോർക്ക്: കോവിഡ് സ്ഥിരീകരിച്ച അമേരിക്കൻ വനിതാ ടെന്നീസ് താരം കൊക്കോ ഗാഫ് ടോക്യോ ഒളിമ്പിക്സിൽനിന്ന് പിന്മാറി. സാമൂഹികമാധ്യമത്തിലൂടെയാണ് കൊക്കൊ ഗാഫ് പോസിറ്റീവായകാര്യം അറിയിച്ചത്.

വമ്പൻതാരങ്ങൾ പിന്മാറിയതോടെ ഒളിമ്പിക്‌സ് ടെന്നീസിന് നിറംമങ്ങിയിരുന്നു. ഗാഫിന്റെ പിന്മാറ്റം അടുത്ത തിരിച്ചടിയായി.