മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ഹൈദരാബാദ് എഫ്.സി- ഒഡീഷ എഫ്.സി. മത്സരം സമനിലയിൽ (1-1). ഹോളിച്ചരൺ നർസാറി (13) ഹൈദരാബാദിനായും കോൾ അലക്സാണ്ടർ (51) ഒഡീഷയ്ക്കായും സ്കോർ ചെയ്തു.