* ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 36 റൺസിന് പുറത്ത്.

* ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോർ

* ഒരാൾപോലും രണ്ടക്കം തികച്ചില്ല, ചരിത്രത്തിൽ ആദ്യം

* 20 വർഷത്തിനിടയിൽ ടെസ്റ്റിലെ കുറഞ്ഞ ടോട്ടൽ

* അഡ്‌ലെയ്ഡിൽ നടന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് തോൽവി

* ഇന്ത്യ 244, 36

* ഓസ്‌ട്രേലിയ 191, രണ്ടിന് 93