ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് ഹൈദരാബാദ് എഫ്.സി ബ്രസീൽ മധ്യനിരതാരം ജാവോ വിക്ടറുമായുള്ള കരാർ പുതുക്കി. രണ്ട് വർഷത്തേക്കാണ് പുതിയ കരാർ.

32കാരനായ താരം കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. 17 മത്സരങ്ങളിൽ ടീമിനായി ഇറങ്ങി.മൂന്ന് ഗോളും നേടി.