കോഴിക്കോട്: വിനൂ മങ്കാദ് ട്രോഫി അണ്ടർ 19 ക്രിക്കറ്റ് ടൂര്‍ണമെന്റിൽ കേരള ടീമിനെ വരുൺ നായനാർ നയിക്കും. 20 അംഗ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. സുനിൽ ഒയാസിസാണ് മുഖ്യകോച്ച്.

മത്സരം സെപ്റ്റംബർ 28 മുതൽ ഹൈദരാബാദിൽ.