റിയോ ഡി ജനെയ്‌റോ: അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ വെറ്ററൻ താരങ്ങളായ തിയാഗോ സിൽവ, ഡാനി ആൽവ്‌സ് എന്നിവരെ ഉൾപ്പെടുത്തി. ഇക്വഡോർ, പാരഗ്വായ് ടീമുകൾക്കെതിരേയാണ് മത്സരം.

ടീം: അലിസൺ, എഡേഴ്‌സൻ, വെവെർട്ടൻ (ഗോൾ കീപ്പർ). ആൽവ്‌സ്, അലക്‌സ് സാൻഡ്രോ, റെനാൻ ലോഡി, എഡർ മിലിറ്റാവോ, ലൂക്കാസ് വെരിസിമോ, മാർക്വീന്യോസ്, സിൽവ (പ്രതിരോധം). കാസെമിറോ, ഡഗ്ലസ് ലുയിസ്, എവർട്ടൺ റിബേറോ, ഫാബീന്യോ, ഫ്രെഡ്, ലൂക്കാസ് പാക്വിറ്റ (മധ്യനിര). എവർട്ടൺ, ഫിർമിനോ, ഗബ്രിയേൽ ബാർബോസ, ഗബ്രിയേൽ ജെസ്യൂസ്, നെയ്മർ, റിച്ചാലിസൻ, വിനീഷ്യസ് (മുന്നേറ്റം).