ഫ്രീകിക്ക് ഗോളുകളിൽ അർജന്റീന താരം ലയണൽ മെസ്സിയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും മത്സരത്തിലാണ്. യൂറോ കപ്പിൽ റൊണാൾഡോയും കോപ്പ അമേരിക്കയിൽ മെസ്സിയും കളിക്കുന്നു. ചിലിക്കെതിരേ സ്കോർ ചെയ്തതോടെ മെസ്സി മുന്നിൽക്കയറി.

ലയണൽ മെസ്സി 57

അർജന്റീന 7

ബാഴ്‌സലോണ 50

ക്രിസ്റ്റ്യാനോ റൊണാൾഡോ 56

പോർച്ചുഗൽ 10

റയൽ മഡ്രിഡ് 32

മാഞ്ചെസ്റ്റർ യുണൈറ്റഡ് 13

യുവന്റസ് 1