കൊച്ചി: ബാസ്കറ്റ്‌ബോൾ പരിശീലകർ, റഫറി, ഒഫീഷ്യൽസ് എന്നിവർക്കായി അഖിലേന്ത്യാ ഫെഡറേഷൻ ഓൺലൈൻ ക്ലാസ്‌ സംഘടിപ്പിക്കുന്നു. മേയ് 13 മുതൽ 24 വരെയാണ് ക്ലാസ്‌. സെർബിയൻ പരിശീലകരായ വെസ്ലിൻ മാറ്റിച്ച്, സോറൻ വിസിച്ച് തുടങ്ങിയവർ പങ്കെടുക്കും.