ബാഴ്‌സലോണ: സ്പാനിഷ് ഫുട്‌ബോൾ ടീം വലൻസിയയുടെ രണ്ട് താരങ്ങൾക്ക് കോവിഡ് പോസിറ്റീവ്. പുതിയ സീസണിന് മുന്നോടിയായി പരിശീലനത്തിന് എത്തിയ താരങ്ങളിൽ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ക്വാറന്റീനിലേക്കു മാറിയ ഇരുവരും നിരീക്ഷണത്തിലാണ്.