മയാമി: ലോക ഒന്നാം നമ്പർ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടിക്ക് മയാമി ഓപ്പൺ വനിത സിംഗിൾസ് കിരീടം. ഫൈനലിൽ 6-3, 4-0 എന്ന സ്കോറിൽ ബാർട്ടി മുന്നിട്ടുനിൽക്കെ എതിരാളി കാനഡയുടെ ബിയാൻക ആന്ദ്രെസ്ക്യു പരിക്കുകാരണം പിൻമാറി.

ബാർട്ടിയുടെ കരിയറിലെ പത്താം കിരീടമാണിത്.