ഞാൻ ഹിന്ദു-നായർ സമുദായത്തിൽപ്പെട്ട ആളാണ്. എന്റെ സഹോദരൻ 10 വർഷം മുൻപ് മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ജീവിച്ചിരിപ്പുണ്ട്. മക്കളില്ല. അദ്ദേഹത്തിന്റെ പേരിലുള്ള കുടുംബസ്വത്തിൽ ജീവിച്ചിരിക്കുന്ന സഹോദരങ്ങൾക്ക് അവകാശമുണ്ടോ?
-ഗീത, കോട്ടയം

സ്വന്തംനിലയിൽ സമ്പാദിച്ച സ്വത്തുക്കൾക്ക് സഹോദരങ്ങൾക്ക് അർഹതയില്ല. 
പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് അനുസരിച്ചാണ് കുടുംബസ്വത്തിനുള്ള അവകാശം.