ഞാൻ എച്ച്‌.എസ്.എ. ആയി ജോലിചെയ്യുന്നു. 1992-ൽ ജോലിയിൽ പ്രവേശിച്ചു.  രണ്ടുവർഷത്തിനുമുമ്പ് അസുഖം കാരണം 6 മാസം എൽ.ഡബ്യു.എ. ആയി ലീവ് എടുത്തു. ആ കാലയളവിൽ അപ്രതീക്ഷിതമായി എനിക്ക് യൂട്രസ് റിമൂവ് ചെയ്യേണ്ടിവന്നു.  ഈ സർജറിയുടെ ഒന്നര മാസത്തെ ശമ്പളം എനിക്ക് ലഭിക്കാൻ സാധ്യതയുണ്ടോ?
എസ്.ലില്ലി, പാറശ്ശാല


പ്രത്യേക ഗവൺമെന്റ് ഉത്തരവ് വേണ്ടിവരും.
അതിനായി ശ്രമിക്കാവുന്നതാണ്. അസുഖം കാരണം എടുത്ത എൽ.ഡബ്യു.എ. കാലവും ഇൻക്രിമെന്റിന് പരിഗണിക്കും.