ഞാൻ ഓട്ടോനോമസ് ബോഡി ആയ ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ 3 വർഷമായി ഹെൽപ്പർ ആയി ജോലി ചെയ്യുന്നു. എനിക്ക് സ്ഥിരപ്പെടാൻ അർഹതയുണ്ടോ? എനിക്ക് നിയമപരമായി മുന്നോട്ടുപോകാൻ കഴിയുമോ?
അജിത ജി.


സ്ഥിരനിയമനം സ്റ്റാഫ് റഗുലേഷൻസ് അനുസരിച്ചാണ് നടത്തുന്നത്.
നിയമനാധികാരിക്ക് വിശദവിവരങ്ങളും റഗുലേഷൻസിലെ വ്യവസ്ഥയും കാണിച്ച് ഹർജി നൽകി പരിഹാരം കാണാവുന്നതാണ്.