തിരുവനന്തപുരം: ഓണത്തിനുമുമ്പ് ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെൻഷനായി 3200 രൂപവീതം നൽകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. തുക ഓഗസ്റ്റ് ആദ്യം വിതരണംചെയ്യും.

55 ലക്ഷത്തിലധികംപേർക്ക് പെൻഷൻ നൽകാൻ 1600 കോടി രൂപയാണ് ചെലവ്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. മ