തിരുവനന്തപുരം: ചട്ടമ്പിസ്വാമിയുടെ ജന്മദിനമായ ആഗസ്ത് 25 ജീവകാരുണ്യദിനമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.