തിരുവനന്തപുരം: 2020 വർഷത്തെ പ്രൈമറി, സെക്കൻഡറി അധ്യാപകർക്കുള്ള അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്‌ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്ത്‌ 7 ആണ്‌. വിവരങ്ങൾ www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ.

content highlights: teachers award