തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ 84-ാം ജന്മദിനമായ 22-ന്‌ സ്മരണാഞ്ജലിയായി ‘സോഷ്യലിസ്റ്റ്‌ പത്രിക’ ജൂലായ്‌ ലക്കം എം.പി. വീരേന്ദ്രകുമാർ വിശേഷാൽ പതിപ്പായി പുറത്തിറക്കുന്നു. ‘വീരേന്ദ്രദീപ്തി’ രാവിലെ 11-ന്‌ പാളയം ജെ.പി. ഭവനിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം ചെയ്യും.

Content Highlight: special commemorative edition on MP Veerendra Kumar birth anniversary