Seedകണ്ണൂര്‍: മാതൃഭൂമി സീഡില്‍ ഈ വര്‍ഷം പുതുതായി ചേരാനാഗ്രഹിക്കുന്ന വിദ്യാലയങ്ങള്‍(എല്‍.പി. മുതല്‍ കോളേജ് തലം വരെ) താഴെ പറയുന്ന നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല: 9656000705, തലശ്ശേരി വിദ്യാഭ്യാസ ജില്ല: 9847490114, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല: 9746134106, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല: 9446564998, കാസര്‍കോട് വിദ്യാഭ്യാസ ജില്ല: 9747876885.

മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാലയങ്ങള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.