പറശ്ശിനിക്കടവ്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെത്തി. മന്ത്രിയെ മടപ്പുര മടയന്റെ പ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു. ക്ഷേത്ര ശ്രീകോവിലിനുമുന്നിലെത്തിയ മന്ത്രി പ്രസാദം സ്വീകരിച്ചാണ് മടങ്ങിയത്.