ajayകാസര്‍കോട്: ശ്വാസകോശത്തില്‍ പാല്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാളിദാസന്‍-ആശ ദമ്പതിമാരുടെ മകന്‍ അജയ് ആണ് മരിച്ചത്. 

പാല്‍ തൊണ്ടയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Content Highlights: One and half-year-old child died