തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നെയ്യാർ ഡാമിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിൽ(കിക്മ) എം.ബി.എ.(ഫുൾടൈം) ബാച്ചിലേക്ക് ബുധനാഴ്ച രാവിലെ 10 മുതൽ ഓൺലൈൻ ഇന്റർവ്യൂ നടത്തും.

കെ-മാറ്റ് പരീക്ഷയെഴുതിയിട്ടുള്ളവർക്കും സീ-മാറ്റ് അല്ലെങ്കിൽ ക്യാറ്റ് യോഗ്യത നേടിയിട്ടുള്ളവർക്കും ഈ ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547618290.

content highlights:mba online interview