തിരുവനന്തപുരം: കേരള ലോ അക്കാദമി ലോ കോളേജില്‍ യൂണിറ്ററി ഡിഗ്രി ത്രിവത്സര എല്‍എല്‍.ബി. കോഴ്‌സ് (ഡേ ആന്‍ഡ് ഈവനിങ്) പ്രവേശനത്തിന് 30 വരെ അപേക്ഷിക്കാം.
ബിരുദത്തിന് 45 ശതമാനം കുറയാതെ മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായി www.keralalawacademy.in എന്ന വെബ്‌സൈറ്റ് വഴിയും നേരിട്ട് കോളേജ് വഴിയും അപേക്ഷിക്കാം. ഫോണ്‍: 0471-2433166, 0471-2539356.