കോട്ടയം: ദേവസ്വം ബോര്‍ഡുകളിലെ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ കാലാവധി രണ്ടുവര്‍ഷമാക്കി കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ഹിന്ദു പാര്‍ലമെന്റ് സ്വാഗതംചെയ്തു. ഇതിലൂടെ അഴിമതി കുറയ്ക്കാനും ഭരണം മെച്ചപ്പെടുത്താനും കഴിയുമെന്നും ജനറല്‍ സെക്രട്ടറി സി.പി.സുഗതന്‍ അഭിപ്രായപ്പെട്ടു.