കോട്ടയ്ക്കൽ: കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചി സി.ഐ.പി.ഇ.ടി. നടത്തുന്ന തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് യോഗ്യത. താത്പര്യമുള്ളവർ 19-ന് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിലെ ആപ്ലിക്കേഷൻ ഡെസ്‌കുമായി ബന്ധപ്പെടണം. വിലാസം- ജില്ലാ വ്യവസായ കേന്ദ്രം(ഡി.ഐ.സി.),സിവിൽ സ്റ്റേഷൻ, മലപ്പുറം. ഫോൺ- 8891424894,9847222183, 9048521411.