തിരുവനന്തപുരം: ഓഗസ്റ്റ്‌ മാസത്തിലുണ്ടായ പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായത്തിനായി സെപ്‌റ്റംബർ ഏഴു വരെ അപേക്ഷിക്കാം. കൃഷിനാശം സംഭവിച്ച് പത്തു ദിവസത്തിനകം സമർപ്പിക്കണമെന്ന വ്യവസ്ഥയിൽ ഇളവുവരുത്തിയാണ് പുതിയ ഉത്തരവ് കൃഷിവകുപ്പ് ഇറക്കിയത്.