തിരുവനന്തപുരം: ഇത്തവണ 579 പഞ്ചായത്തുകളിലും 76 നഗരസഭകളിലുമായി പ്രളയത്തിൽ തകർന്നത് 20,170 വീടുകൾ. പഞ്ചായത്തുകളിൽ മാത്രമായി 16,799 വീടുകൾ തകർന്നു.

പഞ്ചായത്തുകൾ

പൂർണമായി തകർന്ന വീടുകൾ 2425

ഭാഗികമായി തകർന്നവ 14,374

ദുരിതാശ്വാസ ക്യാമ്പിൽ 3614 പേർ

വെള്ളംകയറിയ വീടുകൾ 1,69,314

വൃത്തിയാക്കിയത് 1,66,912

മലിനമായ കിണറുകൾ 1,20,646

വൃത്തിയാക്കിയത് 1,19,963

നഗരസഭ

പൂർണമായി തകർന്ന വീടുകൾ 292

ഭാഗികമായി തകർന്നത് 3079

ദുരിതാശ്വാസ ക്യാമ്പിൽ 12,603 പേർ

വെള്ളംകയറിയ വീടുകൾ 46,962

വൃത്തിയാക്കിയവ 46,737

മലിനമായ കിണറുകൾ 28,435

വൃത്തിയാക്കിയത് 27,789

content highlights: Kerala flood, 20,170 houses collapsed, 16,217 people in flood relief camps