തിരുവനന്തപുരം: സംസ്ഥാനത്ത് 6036 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 48,378 സാംപിൾ പരിശോധിച്ചു. പോസിറ്റിവിറ്റി നിരക്ക് 12.48 ശതമാനമാണ്. 20 മരണങ്ങൾ കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചതോടെ മരണസംഖ്യ 3607 ആയി.

രോഗികൾ, രോഗമുക്തർ

എറണാകുളം 822 1045

കോഴിക്കോട് 763 593

കോട്ടയം 622 320

കൊല്ലം 543 138

പത്തനംതിട്ട 458 224

തൃശ്ശൂർ 436 383

മലപ്പുറം 403 570

തിരുവനന്തപുരം 399 345

കണ്ണൂർ 362 340

ഇടുക്കി 320 325

വയനാട് 292 177

ആലപ്പുഴ 284 395

പാലക്കാട് 208 268

കാസർകോട് 24 50

content highlights: kerala covid 19 update