തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഹെൽത്ത് സെന്ററിൽ ഫിസിഷ്യൻ കരാർ നിയമനത്തിന് 21-ന് നടത്താനിരുന്ന അഭിമുഖം മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.