ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 77.78 ശതമാനമായി. ഞായറാഴ്ചത്തെ ജലനിരപ്പ് 2375.76 അടി. കഴിഞ്ഞവർഷം ഇതേ ദിവസം ജലനിരപ്പ് 2371.96 അടിയായിരുന്നു. അണക്കെട്ടിൽ പരമാവധി സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്.

content highlights: idukki dam water level