തിരുവനന്തപുരം: ചൊവ്വാഴ്ച സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്കൂൾ പരീക്ഷകൾക്കു മാറ്റമില്ല. നിശ്ചയിച്ച സമയത്തുതന്നെ പരീക്ഷകൾ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു അറിയിച്ചു.

Content Highlights: Hartal, no changes in exams