കണ്ണൂർ: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ജൂലായ് ഒന്നുമുതൽ 14 വരെ കേരളത്തിൽ എത്തുന്നത് 94 വിമാനങ്ങൾ. ഇതിൽ 37-ഉം ബഹ്‌റൈനിൽനിന്നാണ്. ജൂലായ് ഒന്നിന് ബഹ്‌റൈനിൽനിന്ന് കണ്ണൂരിലേക്കും കൊച്ചിയിലേക്കും സർവീസുണ്ട്. അന്ന് മസ്‌കറ്റിൽനിന്ന് കണ്ണൂരിലേക്ക് രണ്ടും തിരുവനന്തപുരത്തേക്ക് ഒരു സർവീസും ഉണ്ടാവും. ദുബായിയിൽനിന്ന് കൊച്ചിയിലേക്കും അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്കും സർവീസുണ്ട്.

ജൂലായ് 2

 • ബഹ്‌റൈൻ-കോഴിക്കോട്, കൊച്ചി
 • അബുദാബി-കൊച്ചി, കണ്ണൂർ
 • ദുബായ്-കണ്ണൂർ

ജൂലായ് 3

 • ബഹ്‌റൈൻ- തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ
 • മസ്‌കറ്റ്- കൊച്ചി
 • ദുബായ്- കോഴിക്കോട്, കൊച്ചി
 • അബുദാബി- തിരുവനന്തപുരം

ജൂലായ് 4

 • ബഹ്‌റൈൻ- തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്
 • അബുദാബി- കൊച്ചി
 • ദുബായ്- കണ്ണൂർ

ജൂലായ് 5

 • ബഹ്‌റൈൻ- കൊച്ചി, കണ്ണൂർ
 • മസ്‌കറ്റ്- തിരുവനന്തപുരം, കോഴിക്കോട്
 • ദുബായ്- കോഴിക്കോട്, കൊച്ചി

ജൂലായ് 6

 • ബഹ്‌റൈൻ- തിരുവനന്തപുരം, കോഴിക്കോട്
 • മസ്‌കറ്റ്- കൊച്ചി
 • ദുബായ്- കോഴിക്കോട്, തിരുവനന്തപുരം
 • അബുദാബി-- കൊച്ചി

ജൂലായ് 7

 • ബഹ്‌റൈൻ- കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം
 • സിങ്കപ്പൂർ- കൊച്ചി
 • ദുബായ്-- കൊച്ചി
 • അബുദാബി- തിരുവനന്തപുരം

ജൂലായ് 8

 • ബഹ്‌റൈൻ-- തിരുവനന്തപുരം, കണ്ണൂർ
 • മസക്റ്റ്- കൊച്ചി
 • ദുബായ്- കൊഴിക്കോട്, തിരുവനന്തപുരം, കൊച്ചി
 • അബുദാബി- കണ്ണൂർ

ജൂലായ് 9

 • ബഹ്‌റൈൻ- കൊച്ചി, കോഴിക്കോട്
 • അബുദാബി- കോഴിക്കോട്
 • ദുബായ്- കൊച്ചി, കണ്ണൂർ

ജൂലായ് 10

 • ബഹ്‌റൈൻ- കൊച്ചി, തിരുവനന്തപുരം
 • ക്വലാലംപൂർ- കൊച്ചി
 • മസക്റ്റ്- കണ്ണൂർ
 • അബുദാബി- കണ്ണൂർ
 • ദുബായ്- കോഴിക്കോട്, തിരുവനന്തപുരം
 • അബുദാബി- കൊച്ചി

ജൂലായ് 11

 • ക്വലാലംപൂർ- കൊച്ചി
 • ദുബായ്- കണ്ണൂർ, കൊച്ചി
 • ബഹ്‌റൈൻ- കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം

ജൂലായ് 12

 • ബഹ്‌റൈൻ- കോഴിക്കോട്, തിരുവനന്തപുരം
 • മസക്റ്റ്- കൊച്ചി
 • ദുബായ്-- തിരുവനന്തപുരം, കൊച്ചി

ജൂലായ് 13

 • ബഹ്‌റൈൻ- കൊച്ചി (2) കണ്ണൂർ (2)‍, തിരുവനന്തപുരം
 • അബുദാബി- കൊച്ചി