തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച 8867 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 9872 പേർ രോഗമുക്തരായി. 79,554 സാംപിളുകൾ പരിശോധിച്ചു. 67 മരണങ്ങൾകൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 26,734 ആയി. വ്യാഴാഴ്ച 9246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ജില്ല രോഗികൾ രോഗമുക്തർ

എറണാകുളം 1377 1641

തിരുവനന്തപുരം 1288 1462

തൃശ്ശൂർ 1091 1296

കോഴിക്കോട് 690 377

കോട്ടയം 622 680

കൊല്ലം 606 690

മലപ്പുറം 593 750

ആലപ്പുഴ 543 572

കണ്ണൂർ 479 681

ഇടുക്കി 421 370

പാലക്കാട് 359 582

പത്തനംതിട്ട 291 544

വയനാട് 286 91

കാസർകോട് 221 136