തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിലെ കോളേജുകൾ 20-ന് തുറക്കുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. പോളിടെക്‌നിക്കുകളും എൻജിനിയറിങ് കോളേജുകളുമടക്കം എല്ലാ കോളേജുകളും തിങ്കളാഴ്ച തുറക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്.

content highlights: colleges will reopen on 20th