തിരുവനന്തപുരം: 20 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് കോളേജുകൾ തുറക്കുന്നത് 25-ലേക്ക് മാറ്റി. നേരത്തേ തുറന്ന ക്ലാസുകളും ഇനി 25-ന് മാത്രമേ തുടരൂ.

content highlights:college reopening postponed to october 25