തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഡ്രൈവർ വസന്തകുമാറിന്റെ കൊച്ചുമകൾ ദേവനയ്ക്ക് ക്ലിഫ് ഹൗസിൽ വച്ച് വിദ്യാരംഭം കുറിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ പട്ടത്തെ വസതിയിൽ മകൻ അരുണിന്റെ മകൻ ഈഥൻ അരുണിന് ആദ്യക്ഷരം കുറിച്ചു. മേയർ കെ.ശ്രീകുമാറിന്റെ മകളുടെ കുട്ടിയാണ് ഈഥൻ അരുൺ. മേയറും വിദ്യാരംഭച്ചടങ്ങിൽ പങ്കെടുത്തു.

content Highlighter: CM Pinarayi Vijayan leads little Devana to the world of letters