തിരുവനന്തപുരം: പൗരത്വബില്ലിൽ പ്രതിഷേധിച്ച് 17ന് രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ഹർത്താലാചരിക്കാൻ വെൽഫെയർപാർട്ടി, എസ്.ഡി.പി.ഐ., ബി.എസ്.പി. തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചു.

Content Highlights: citizenship amendment bill; harthal on december 17