തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ സുൽത്താൻ ബത്തേരി സെന്റർ ഫോർ പി.ജി. സ്റ്റഡീസിൽ അസി. പ്രൊഫസർ (എം.എസ്.ഡബ്ല്യൂ.) തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം നാലിന് 9.30-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. വിവരങ്ങൾ www.uoc.ac.in വെബ്‌സൈറ്റിൽ.